അത്താഴക്കഞ്ഞി വിതരണം

ചിറക്കടവ്: ചിറക്കടവ് മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി പള്ളിവേട്ട ദിവസം (ഞായര്‍) വൈകീട്ട് അത്താഴക്കഞ്ഞിയും പുഴുക്കും, ആറാട്ട് ദിവസം (തിങ്കള്‍) വൈകീട്ട് ചെറുപയറും കഞ്ഞിയും സദ്യാലയത്തില്‍ വിതരണം ചെയ്യും. അത്താഴക്കഞ്ഞി വിതരണം ദിവസവും ഭക്തജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം
.
പള്ളിവേട്ട എഴുന്നള്ളിപ്പിന് ഗുരുവായൂര്‍ ദേവസ്വം വലിയകേശവന്‍ എത്തും