അനുശോചിച്ചു

പനമറ്റം: മലയാളത്തിന്റെ മഹാകവി ഒഎന്‍വി കുറുപ്പിന്റെ വേര്‍പാടില്‍ പനമറ്റം വെളിയന്നൂര്‍ ദേശാഭിമാനി ബാലവേദി പ്രവര്‍ത്തകര്‍ അനുശോചിച്ചു.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.എന്‍. രവീന്ദ്രന്റെ അധ്യക്ഷതയില്‍ ലൈബ്രറി പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള അനുസ്മരണപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എ. ദാമോദരന്‍ നായര്‍, സെക്രട്ടറി ഉണ്ണി പറപ്പിള്ളാത്ത്, ബാബു കാണക്കാരില്‍, ബാബു വടകര വടക്കേമുറി, സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.