അന്പലക്കാളക്ക് നാട്ടുകാർ നിർമ്മിച്ച കൂടിന്റെ ഉദ്ഘാടനം നിർവഹിച്ചു

അന്പലക്കാളക്ക് നാട്ടുകാർ നിർമ്മിച്ച കൂടിന്റെ ഉദ്ഘാടനം നിർവഹിച്ചു

എരുമേലി: കണമല കാളകെട്ടി ക്ഷേത്രത്തിൽ നടയ്ക്കിരുത്തുകയും പിന്നീട് നാട്ടുകാർ ഏറ്റെടുക്കുകയും ചെയ്ത നന്ദികേശൻ എന്ന കാളയ്ക്ക് നാട്ടുകാർ നിർമ്മിച്ച കൂടിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ കാളകെട്ടി ക്ഷേത്രം തന്ത്രി ജയരാജ് ശർമ്മയുടെ മുഖ്യ കാർമികത്വത്തിൽ നിർവഹിച്ചു .

വാർഡ്‌ മെമ്പർ എം എസ് സതീഷ്‌ അധ്യക്ഷത വഹിച്ചു .
1-web-ambalakala

2-web-ambalakala

3-web-ambala-kala