അപേക്ഷ സമർപ്പിക്കണം

മുണ്ടക്കയം ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എസ്‌സി, എസ്ടി പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്താക്കൾ 14നു വൈകിട്ട് അഞ്ചിനകം പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.

പട്ടികജാതി–പട്ടികവർഗ ഭവന നിർമാണ, പുനരുദ്ധാരണ സ്പിൽഓവർ പദ്ധതിയുടെ ഗുണഭോക്താക്കൾ ഓഫിസിൽ നേരിട്ടു ഹാജരാകണമെന്നും സെക്രട്ടറി അറിയിച്ചു.