അയ്യപ്പന്‍ വിളക്ക്

പൊന്‍കുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം നാളെ നടക്കും.

രാത്രി ഏഴിന് ചിറപ്പ്, നാദസ്വരം. തുടര്‍ന്ന് തമിഴ്, ഹിന്ദി, കര്‍ണാടക, തെലുങ്ക്, മലയാളം ഭാഷകളില്‍ നിന്നുള്ള അയ്യപ്പന്മാരുടെ ഭജന്‍സ്. രാത്രി ഒമ്പതിന് അയ്യപ്പജ്യോതിക്കു സ്വീകരണം.