അറവുമാടുകള്‍ക്കും വാസസ്ഥലം……

കാഞ്ഞിരപ്പള്ളി:പ്രമുഖ യുവജന സംഘടനയുടെ ജില്ലാസമ്മേളനത്തിന്റെ പരസ്യ പ്രചരണത്തിനായി ഒരുക്കിയ കുടില്‍ അറവുമാടുകള്‍ക്ക് അഭയസ്ഥാനമായി.

ദേശീയപാതയില്‍ പൂതക്കുഴിയിലാണ് അറവുമാടുകള്‍ക്ക് അഭയമായ കുടില്‍ കൌതുക കാഴ്ച്ചയാവുന്നത്.

1-web-kuda-maram

Leave a Reply

Your email address will not be published.

Enable Google Transliteration.(To type in English, press Ctrl+g)