അവയവ ദാനത്തിനു വിട ..ലോക ചരിത്രത്തിൽ ആദ്യമായി മനുഷ്യനു വിജയകരമായി പൂർണ കൃത്രിമ ഹൃദയം ഘടിപ്പിച്ചു

heart aritficial
ലോക ചരിത്രത്തിൽ ആദ്യമായി കൃത്രിമ പൂ ർണ ഹൃദയം മനുഷ്യനു ഘടിപ്പിച്ചു .. പാരിസിൽ വച്ച് Georges Pompidou ആശുപത്രിയിൽ വച്ചാണ് ഈ ചരിത്ര സംഭവം നടന്നത് .

മനുഷ്യ ഹൃദയത്തെകാൾ മൂന്നിരട്ടി ഭാരം ഉള്ള , ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കൃത്രിമ ഹൃദയം സ്വീകരിച്ചയാൾ അത് ഉപയോഗോച്ചു സാധാരണയായി ശ്വാസം എടുക്കുന്നു എന്നാണ് മെഡിക്കൽ റിപ്പോർട്ട്‌ പറയുന്നത് . ഒന്നര ലക്ഷം പൌണ്ട് ആണ് ഈ ഹൃദയത്തിന്റെ വില .. ഏകദേശം ഒന്നര കോടി രൂപ .

ഈ വില കേൾക്കുമ്പോൾ brain death ആയവരുടെ ഹൃദയം സൗജന്യമായി ദാനം നടത്തി കൊണ്ടിരിക്കുന്നവർ ഇനി മുതൽ അതിനു വിലയിട്ടു തുടങ്ങും .. അവയവദാനം ഒരു ബിസിനസ്‌ ആക്കി എടുത്താൽ , ചിലപ്പോൾ സാധാരണക്കാരുടെ ജീവൻ തന്നെ അപകടത്തിൽ ആകുന്ന സ്ഥിതി വിശേഷം ഉണ്ടാകുവാൻ ഇടയുണ്ട് .

മനുഷ്യന് മാത്രം വിലയില്ല എന്ന് പറയുന്നത് ഇനി തിരുത്തേണ്ടി വരും. ഓരോ മനുഷരിലും ഉള്ള അവയവങ്ങളുടെ വില കോടികൾ വില മതിക്കും. വടക്കേ ഇന്ത്യയിൽ ചില കുട്ടികളെ തട്ടിക്കൊണ്ടു പോയി കണ്ണുകൾ ചൂഴ്ന്നു എടുത്തു ഉപേക്ഷിച്ച സംഭവം ഇതിന്റെ തുടക്കം ആണോ എന്ന് സംശയിക്കുന്നവർ ഉണ്ട് .
artifical heart

artifical heat surgery George Pompidou hospital

Georges Pompidou Hospital in Paris