അ​ഖി​ല​കേ​ര​ള പ്ര​സം​ഗ മ​ത്സ​രം

പാ​ല​ന്പ്ര: അ​സം​പ​ഷ​ൻ ഹൈ​സ്കൂ​ളി​ൽ ഫാ. ​വി​ല്യം നേ​ര്യം​പ​റ​ന്പി​ൽ സി​എം​ഐ സ്മാ​ര​ക അ​ഖി​ല​കേ​ര​ള പ്ര​സം​ഗ മ​ത്സ​രം ഓ​ഗ​സ്റ്റ് 12ന് ​ന​ട​ക്കും.

എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഫാ​സ്റ്റ് ഫു​ഡ് ശീ​ല​വും കു​ട്ടി​ക​ളും യു​പി വി​ഭാ​ഗ​ത്തി​ൽ മ​ഴ​വ​ള്ള സം​ഭ​ര​ണം ഇ​ന്നി​ന്‍റെ ആ​വ​ശ്യം, പ​നി​പ്പി​ടി​യി​ല​മ​രു​ന്ന കേ​ര​ളം എ​ന്നി​വ​യാ​ണ് പ്ര​സം​ഗ വി​ഷ​യം. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​നു​ള്ള പ്ര​സം​ഗ വി​ഷ​യം മ​ത്സ​ര​ത്തി​ന് അ​ഞ്ചു മി​നി​റ്റ് മു​ന്പ് ന​ൽ​കും. പ്ര​സം​ഗ സ​മ​യം അ​ഞ്ചു മി​നി​റ്റ്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 2000, 1500, 1000 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും ന​ൽ​കും. ഫോ​ൺ: 9495165508, 9496185201.