അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട​താ​യി എം​എ​ൽ​എ

വെ​ച്ചൂ​ച്ചി​റ: പെ​രു​ന്തേ​ന​രു​വി​യി​ൽ ഡാം ​നി​ർ​മി​ച്ച​തോ​ടെ​യു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ വൈ​ദ്യു​തി മ​ന്ത്രി എം. ​എം. മ​ണി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മാ​യി കോ​സ് വേ ​യു​ടെ ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ഏ​ക മാ​ർ​ഗം. ഇ​തി​നാ​യി നി​ല​വി​ലെ കോ​സ് വേ​യു​ടെ സ്ലാ​ബു​ക​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി​യ ശേ​ഷം തൂ​ണു​ക​ളു​ടെ ഉ​യ​രം വ​ർ​ധി​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​തി​നു​ള​ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊ​ള​ള​ണ​മെ​ന്നും എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​സം​ഘം ഇ​ന്ന​ലെ കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​രാ​ജ് ജേ​ക്ക​ബ്, ടൂ​റി​സം ഡ​സ്റ്റി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. വ​ര​ദ​രാ​ജ​ൻ, ജോ​ജി ജോ​ർ​ജ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.