അ​നു​ശോ​ചി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്ന മു​ൻ എം​എ​ൽ​എ കെ.​വി. കു​ര്യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു.
കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ൻ എം​എ​ൽ​എ​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ.​വി. കു​ര്യ​ന്‍ പൊ​ട്ടം​കു​ള​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​നു​ശോ​ചി​ച്ചു. ജീ​വി​താ​വ​സാ​നം വ​രെ നാ​ടി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു കെ.​വി. കു​ര്യ​നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ.​വി. കു​ര്യ​ന്‍ പൊ​ട്ടം​കു​ള​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ണി കെ. ​ബേ​ബി എന്നിവർ അ​നു​ശോ​ചിച്ചു.
മു​ണ്ട​ക്ക​യം: മു​ൻ എം​എ​ൽ​എ​യും മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​ഥ​മ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി. കു​ര്യ​ൻ പൊ​ട്ടം​കു​ള​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ണ്ട​ക്ക​യം ഹ​രി​ത​കം സ​ന്ന​ദ്ധ സാം​സ്കാ​രി​ക സ​മി​തി അ​നു​ശോ​ചി​ച്ചു.