അ​നു​ശോ​ചി​ച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ്ര​മു​ഖ സ​ഹ​കാ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി, പൊ​തു, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ൻ, ഗ്ര​ന്ഥ​ക​ര്‍​ത്താ​വ് എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മാ​ത്യു മ​ടു​ക്ക​ക്കു​ഴി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ സേ​വ് സി​റ്റി​സ​ണ്‍​സ് യോ​ഗം അ​നു​ശോ​ചി​ച്ചു.

റോ​ബി​ന്‍ എ​ബ്രാ​ഹ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മാ​ത്യു തോ​മ​സ് കൊ​ല്ലം​കു​ളം, കെ.​ജെ. നി​ക്ലാ​വോ​സ്, സു​നി​ല്‍​തോ​മ​സ്, തോ​മ​സ് തീ​പ്പോ​രി, ജോ​ഷി ഞാ​വ​ള്ളി, പി.​പി.​എ. സ​ലാം പാ​റ​യ്ക്ക​ല്‍, പ്ര​ഫ. ഫി​ലോ​മി​ന ജോ​സ​ഫ്, ജോ​ഷി മ​ണ്ണി​പ്പ​റ​മ്പി​ല്‍, സാ​ബു അം​ബാ​പു​രം, തോ​മ​സു​കു​ട്ടി, ജോ​സ് പു​ത്തേ​ട്ട്, ജോ​സ് കൊ​ട്ടാ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ആ​ദ്യ​കാ​ല അം​ഗ​മാ​യി​രു​ന്ന മാ​ത്യു മ​ടു​ക്ക​ക്കു​ഴി​യു​ടെ നി​ര്യാ​ണ​ത്തി​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ആ​ന്‍റ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം അ​നു​ശോ​ചി​ച്ചു. കോ​ള​ജ് സെ​ക്ര​ട്ട​റി ഡോ. ​ലാ​ലി​ച്ച​ന്‍ ക​ല്ലം​പ​ള്ളി, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജോ​സ് കൊ​ച്ചു​പു​ര, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ടി​ജോ​മോ​ന്‍ ജേ​ക്ക​ബ്, പ്രി​ന്‍​സി​പ്പ​ല്‍ മ​ധു​സൂ​ത​ന​ന്‍ എ. ​ആ​ര്‍., പി​ആ​ര്‍​ഒ ജോ​സ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.