അ​പേ​ക്ഷ ന​ൽ​ക​ണം

മു​ണ്ട​ക്ക​യം: ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന തെ​ങ്ങ് കൃ​ഷി​ക്ക് ജൈ​വ​വ​ള​വി​ത​ര​ണം,വാ​ഴ​ക്കൃ​ഷി​ക്ക് രാ​സ​വ​ള വി​ത​ര​ണം,ടി​ഷ്യു​ക​ള്‍​ച്ച​ര്‍ വാ​ഴ​ത്തെ വി​ത​ര​ണം,കി​ഴ​ങ്ങ് വി​ള വി​ത്തു​വി​ത​ര​ണം, ജ​ല​സേ​ച​ന പ​മ്പ് സെ​റ്റ് വി​ത​ര​ണം, ക​ശു​മാ​വ് തൈ ​വി​ത​ര​ണം, കി​ണ​ര്‍ റീ​ചാ​ര്‍​ജിം​ഗ്, എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 21ന് ​മു​ന്പാ​യി അ​പേ​ക്ഷ ന​ൽ​ക​ണം.

ക​രം അ​ട​ച്ച ര​സീ​തി​ന്‍റെ പ​ക​ര്‍​പ്പ്, റേ​ഷ​ന്‍​കാ​ർ​ഡ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ,ആ​ധാ​ര്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ൽ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.