അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം

മു​ണ്ട​ക്ക​യം: ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മു​ണ്ട​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന തെ​ങ്ങ് കൃ​ഷി​ക്ക് ജൈ​വ​വ​ള​വി​ത​ര​ണം, വാ​ഴ​കൃ​ഷി​ക്ക് രാ​സ​വ​ള വി​ത​ര​ണം, ടി​ഷ്യു​ക​ള്‍​ച്ച​ര്‍ വാ​ഴ​തൈ വി​ത​ര​ണം, കി​ഴ​ങ്ങ് വി​ള വി​ത്തു​വി​ത​ര​ണം, ജ​ല​സേ​ച​ന പ​മ്പ് സെ​റ്റ് വി​ത​ര​ണം, ക​ശു​മാ​വ് തൈ ​വി​ത​ര​ണം, കി​ണ​ര്‍ റീ​ചാ​ർ​ജിം​ഗ്, ഫ​വ​ലൃ​ക്ഷ​തൈ വി​ത​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്തൃ​ത ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട് നാ​ളി​തു​വ​രെ കൃ​ഷി​ഭ​വ​നി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യി​ട്ടി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 17ന് ​മു​ന്പ് ക​രം അ​ട​ച്ച ര​സീ​ത്, റേ​ഷ​ന്‍​കാ​ര്‍​ഡ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, ആ​ധാ​ര്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം കൃ​ഷി​ഭ​വ​നി​ലെ​ത്തി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും ഫ​ല​വൃ​ക്ഷ​തൈ വി​ത​ര​ണം, രാ​സ​വ​ള വി​ത​ര​ണം,ജൈ​വ​വ​ള വി​ത​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ള്‍​ക്ക് ഗു​ണ​ഭോ​ക്തൃ​ത വി​ഹി​ത​വും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണെ​ന്നും കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.