അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ സം​യു​ക്ത തി​രു​നാ​ൾ


മു​ക്കൂ​ട്ടു​ത​റ: അ​റ​യാ​ഞ്ഞി​ലി​മ​ണ്ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ 17 മു​ത​ൽ 19 വ​രെ ന​ട​ക്കും. 17ന് ​വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, നൊ​വേ​ന, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് – ഫാ. ​അ​ലോ​ഷ്യ​സ് എ. ​ഫെ​ർ​ണാ​ണ്ട​സ്. വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​റൊ​ണാ​ൾ​ഡ് എം. ​വ​ർ​ഗീ​സ്, ഫാ. ​ഹ്യൂ​ബ​ർ​ട്ട് എ. ​ഫെ​ർ​ണാ​ണ്ട​സ്. 6.30ന് ​ധ്യാ​നം – റൈ​റ്റ് റ​വ.​ഡോ. കു​ര്യാ​ക്കോ​സ് തി​യോ​ഫി​ല​സ്, ഡീ​ക്ക​ൻ മൈ​ക്കി​ൾ പ്ര​സ​ന്‍റേ​ഷ​ൻ. 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ​കു​ർ​ബാ​ന – ഫാ. ​ജോ​സ​ഫ് പ്ര​സാ​ദ്, ഫാ. ​ആ​ഗ്നേ​ൽ ഡൊ​മി​നി​ക്. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. പ്ര​സം​ഗം – ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ. 19ന് ​രാ​വി​ലെ 10ന് ​സ​മൂ​ഹ​ബ​ലി – മോ​ൺ. വി​ൻ​സെ​ന്‍റ് ഡി​ക്രൂ​സ്, ഫാ. ​മൈ​ക്കി​ൾ വ​ല​യി​ഞ്ചി​യി​ൽ, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, ദി​വ്യ​കാ​രു​ണ്യ ആ​ശീ​ർ​വാ​ദം, തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​ന്പ്.