അ​​വ​​ത​​ര​​ണ​​നൃ​​ത്തം ഗം​​ഭീ​​ര​​മാ​​യി ആ​​ന​​ക്ക​​ല്ല് സ്കൂ​​ൾ കൈ​​യ​​ടി നേ​​ടി

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: സ​​ർ​​ഗ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന അ​​വ​​ത​​ര​​ണ നൃ​​ത്തം സ​​ദ​​സി​​നു ന​​വ്യാ​​നു​​ഭ​​വ​​മാ​​യി. അ​​സ​​തോ​​മ സ​​ദ്ഗ​​മ​​യ എ​​ന്ന പേ​​രി​​ൽ ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് പ​​ബ്ലി​​ക് സ്കൂ​​ളി​​ലെ നൂ​​റോ​​ളം കു​​ട്ടി​​ക​​ൾ അ​​ണി​​യി​​ച്ചൊ​​രു​​ക്കി​​യ അ​​വ​​ത​​ര​​ണ നൃ​​ത്തം കാ​​ണി​​ക​​ളു​​ടെ കൈ​​യ​​ടി നേ​​ടി. കേ​​ര​​ള​​ന​​ട​​നം, ക​​ഥ​​ക​​ളി, മോ​​ഹി​​നി​​യാ​​ട്ടം, ഭ​​ര​​ത​​നാ​​ട്യം, ആ​​ല​​വ​​ട്ടം, വെ​​ഞ്ചാ​​മ​​രം, മ​​യി​​ലാ​​ട്ടം, തി​​രു​​വാ​​തി​​ര, ഒ​​പ്പ​​ന, മാ​​ർ​​ഗം​​ക​​ളി എ​​ന്നി​​വ ഒ​​രേ വേ​​ദി​​യി​​ലെ​​ത്തി. 13മി​​നി​​റ്റ് നീ​​ണ്ടു​​നി​​ന്ന അ​​വ​​ത​​ര​​ണ നൃ​​ത്ത​​ത്തി​​ന്‍റെ അ​​വ​​സാ​​ന ഭാ​​ഗ​​ത്ത് പി​​ര​​മി​​ഡ് നൃ​​ത്ത​​വും സി​​നി​​മാ​​റ്റി​​ക് ഡാ​​ൻ​​സു​​മു​​ണ്ടാ​​യി​​രു​​ന്നു.

വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​മ​​നു കെ. ​​മാ​​ത്യു​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ശ്വ​​തി എ​​സ്.​​നാ​​യ​​ർ, സീ​​ന എ​​ന്നി​​വ​​രു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​ണ് കു​​ട്ടി​​ക​​ളെ പ​​രി​​ശീ​​ലി​​പ്പി​​ച്ച് അ​​ണി​​യി​​ച്ചൊ​​രു​​ക്കി​​യ​​ത്. ഉ​​ദ്ഘാ​​ട​​ക​​ൻ ച​​ല​​ച്ചി​​ത്ര​​താ​​രം ജ​​ഗ​​ദീ​​ഷ് അ​​വ​​ത​​ര​​ണ നൃ​​ത്ത​​ത്തെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ലെ​​വ​​ലി​​ലു​​ള്ള നൃ​​ത്ത​​മെ​​ന്നാ​​ണ് വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​ത്തി​​നെ​​ത്തി​​യ ജ​​ഗ​​ദീ​​ഷി​​നെ​​യും വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ളെ​​യും സ്കൂ​​ൾ ബാ​​ൻ​​ഡി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ വി​​വി​​ധ വ​​ർ​​ണ​​ങ്ങ​​ളി​​ലു​​ള്ള വേ​​ഷ​​വി​​ധാ​​ന​​ങ്ങ​​ൾ അ​​ണി​​ഞ്ഞ കു​​ട്ടി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് വ​​ര​​വേ​​റ്റ​​ത്.