ആനക്കല്ല് എരുമേലി പുല്ലുകാട്ട് (ചങ്ങനാശേരി) പി.കെ. എബ്രാഹം (അപ്പച്ചന്‍, 80) നിര്യാതനായി

ആനക്കല്ല്: എരുമേലി പുല്ലുകാട്ട് (ചങ്ങനാശേരി) പി.കെ. എബ്രാഹം (അപ്പച്ചന്‍, 80) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11ന് ആനക്കല്ലിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍.
ഭാര്യ മേരി കടനാട് താഴത്തേല്‍ കുടുംബാംഗം.
മക്കള്‍: എമിലി (യുഎസ്എ), അശ്വതി (ബാംഗളൂര്‍).
മരുമക്കള്‍: പുന്നൂസ് ഐസക് മേനോത്തുമാലില്‍, കടവന്തറ (യുഎസ്എ), റോബിന്‍ സെബാസ്റ്റ്യന്‍ കടന്തോട്, കാഞ്ഞിരപ്പള്ളി (ബാംഗളൂര്‍).