ആനക്കല്ല് കുളത്തൂർമൂഴി പതാപറമ്പിൽ അന്നമ്മ (85) നിര്യാതയായി

ആനക്കല്ല്: കുളത്തൂർമൂഴി പതാപറമ്പിൽ പരേതനായ പി.പി തോമസിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. പരേത ചുങ്കപ്പാറ പാറയ്ക്കൽ കുടുംബാംഗം.

സംസ്‌കാരം ബുധനാഴ്ച്ച മകൾ മിനിയുടെ ആനക്കല്ലിലെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്തൂർമൂഴി താഴത്തുവടകര ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ.

മക്കൾ: സെലീനാമ്മ, ജെസ്സി, മിനി കോഴിമല (ആനക്കല്ല് സെന്റ് ആൻണീസ് സ്‌കൂൾ), സിനി, പരേതനായ രാജൻ.
മരുമക്കൾ: ജോർജ് തോമസ് കുന്നുംപുറത്ത്, തെങ്ങണ (ബാംഗ്ലൂർ), ടോമിച്ചൻ ആന്റണി അട്ടിയിൽ, ചെമ്പക്കുളം (അയർലൻഡ്), ടോമിച്ചൻ കോഴിമല (ആനക്കല്ല്), ഷിബു കൊച്ചുകലയൻകണ്ടത്തിൽ, കുറുമ്പനാടം (യു.കെ), വത്സമ്മ രാജൻ ഇലവുംമൂട്ടിൽ, തെങ്ങണ (ദുബായ്).