ആനുകൂല്യ വിതരണം

കപ്പാട്: മാഞ്ഞുക്കുളം നീര്‍ത്തട വികസന പദ്ധതിയിലെ വിവിധ വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണവും പഠനപരിപാടിയും 20ന് കപ്പാട് ഗവ. യു.പി. സ്‌കൂളില്‍ നടക്കും.

പഞ്ചായത്ത് പ്രസിഡന്റ് ബേബി വട്ടയ്ക്കാട് പഠനപരിപാടി ഉദ്ഘാടനം ചെയ്യും.