പാറത്തോട് പബ്ളിക്ക് ലൈബ്രറി ലൈബ്രേറിയൻ ആമിനാ ബീവി ( 62 ) നിര്യാതയായി’

പാറത്തോട് പബ്ളിക്ക് ലൈബ്രറി ലൈബ്രേറിയൻ ആമിനാ ബീവി ( 62 ) നിര്യാതയായി
പാറത്തോട് – കളത്തിൽ നസീറിന്റെ ഭാര്യയും പാറത്തോട് പബ്ളിക്ക് ലൈബ്രറി ലൈബ്രേറിയനുമായ ആമിനാ ബീവി ( 62 ) നിര്യാതയായി’ കബറടക്കം . പാറത്തോട് മുഖിയദ്ദീൻ ജുമാഅത്ത് കബർസ്ഥാനിൽ നടത്തി . മകൻ ഗസ്സൽ നസ്സീർ

പാറത്തോട് പബ്ളിക്ക് ലൈബ്രറി ലൈബ്രേറിയനുമായ ആമിനാ ബീവി ( 62 ) നിര്യാതയായി’