ആരോഗ്യഇന്‍ഷുറന്‍സ് കാർഡ്

മണിമല വെള്ളാവൂര്‍ പഞ്ചായത്തിലെ ആരോഗ്യഇന്‍ഷുറന്‍സ് കാര്‍ഡിനുവേണ്ടിയുള്ള ഫോട്ടോയെടുക്കലും പുതുക്കുന്നതിനും വേണ്ടിയുള്ള ക്യാന്പും 20 , 21 തീയതികളില്‍ നടക്കും . രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ വെള്ളാവൂര്‍ പഞ്ചായത്ത്്ഓഫീസിലാണ് ക്യാന്പ് .