ആറ്റുകാല്‍ പൊങ്കാല ഇന്ന് , ആത്മസമര്‍പ്പണത്തിന് ഭക്തലക്ഷങ്ങള്‍

ponkalaതിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇനി   മണികൂറുകള്‍ മാത്രം. നഗരം തിരക്കിലമര്‍ന്നു. ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും നഗരത്തിലും കര്‍ശനസുരക്ഷയും ഏര്‍പ്പെടുത്തി. രാവിലെ 10.45ന് പണ്ടാര അടുപ്പില്‍ തിരിതെളിയുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും…