ആലപ്പുഴയിൽ റോഡിൽ വിദേശിയുടെ നീന്തൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

ആലപ്പുഴയിൽ റോഡിൽ വിദേശിയുടെ നീന്തൽ സോഷ്യൽ മീഡിയയിൽ  വൈറലാകുന്നു

കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടായി മാറിയ കേരളത്തിലെ റോഡിലൂടെ നീന്തുന്ന വിനോദ സഞ്ചാരിയുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.

നോം ഒഫ്‌റി എന്ന ഇസ്രയേലിയുടെ ചിത്രമാണു സോഷ്യൽമീഡിയകളിലൂടെ പ്രചരിക്കുന്നത്.

കെ.എസ്.ആർ.ടി.സി ബസിനൊപ്പം റോഡിലൂടെ നീന്തുന്ന നോം ഒഫ്‌റിയുടെ ചിത്രം മലയാള മനോരമാ പത്രത്തിലാണു ആദ്യം അച്ചടിച്ച് വന്നത്.തുടർന്ന് വീഡിയോ നോം ഒഫ്‌റി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

വീഡിയോ ഇവിടെ കാണാം

manorama article

ofri

ofri 2