ആലോചനാ യോഗം ഇന്ന്

എരുമേലി∙ വാവർ മെമ്മോറിയൽ ഹൈസ്കൂൾ സുവർണ ജൂബിലി ആലോചനാ യോഗം ഇന്നു 2.30ന് നടക്കും. സ്വാഗത സംഘം കമ്മിറ്റി അംഗങ്ങളും പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് മാനേജർ ഹാജി പി.എ.ഇർഷാദ്, കൺവീനർ മിനി മോൾ മാത്യു എന്നിവർ അറിയിച്ചു.