ആശ്വാസം : എരുമേലിയിൽ ക്വാറന്റൈനിൽ മരിച്ച വയോധികയുടെ സ്രവപരിശോധന ഫലം നെഗറ്റീവ്


എരുമേലി :ഇന്നലെ എരുമേലിയിൽ മരിച്ച എരുമേലി നേർച്ചപ്പാറയിൽ താമസിക്കുന്നതുമായ മാവുങ്കൽ അബ്ദുൽ കരീം മുസ്ല്യാരുടെ ഭാര്യ ഫാത്തിമ ബീവി (65) യുടെ സ്രവപരിശോധനയുടെ ആദ്യ ഫലം നെഗറ്റീവ് . ഇതോടെ ആശങ്ക ഒഴിവായി, മൃതദേഹം ഇനി ബന്ധുക്കൾക്കു വിട്ടുകൊടുക്കും