ആ​ഭ്യ​ന്ത​ര റ​ബ​ർ​വി​പ​ണി​യെ ത​ക​ർ​ക്കു​ന്നു: ഇ​ൻ​ഫാം

വി​​ല​​ത്ത​​ക​​ർ​​ച്ച തു​​ട​​രു​​ന്പോ​​ഴും റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്ക് ഒ​​ത്താ​​ശ ചെ​​യ്യു​​ന്ന​​വ​​ർ ക​​ർ​​ഷ​​ക​​ര​​ക്ഷ പ്ര​​സം​​ഗി​​ക്കു​​ന്ന​​തു വ​​ഞ്ച​​ന​​യാ​​ണെ​​ന്നു ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ. കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും വി​​ല​​യി​​ടി​​വും മൂ​​ലം ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞി​​ട്ടും വി​​ല ഉ​​യ​​രാ​​ത്ത​​തി​​നു പി​​ന്നി​​ൽ അ​​നി​​യ​​ന്ത്രി​​ത ഇ​​റ​​ക്കു​​മ​​തി​​യാ​​ണ്. ആ​​റു​​മാ​​സ​​ത്തി​​നു​​ള്ളി​​ൽ 2,54,797 ട​​ണ്‍ റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി​​ക്കു​​ണ്ടാ​​യി​​രു​​ന്ന തു​​റ​​മു​​ഖ​​നി​​യ​​ന്ത്ര​​ണ​​വും എ​​ടു​​ത്തു​​ക​​ള​​ഞ്ഞു. പൊ​​തു​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ന്തു സ​​മീ​​പ​​നം സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ക​​ർ​​ഷ​​ക​​രും ക​​ർ​​ഷ​​ക​​പ്ര​​സ്ഥാ​​ന​​ങ്ങ​​ളും വ്യാ​​പാ​​രി​​ക​​ളും കൂ​​ട്ടാ​​യി ചി​​ന്തി​​ക്ക​​ണ​​മെ​​ന്നും വി.​​സി.​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.