ആ​രോ​പ​ണ​ങ്ങ​ൾ കു​ടും​ബ​ശ്രീ​യെ ത​ക​ർ​ക്കാ​നെന്ന് സിഡിഎസ് കമ്മിറ്റി

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​യെ ത​ക​ർ​ക്കാ​നാ​ണ് ബി​ജെ​പി​യും യു​ഡി​എ​ഫും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് സി​ഡി​എ​സ് കമ്മി​റ്റി. ഇ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​രും ഓ​ഡി​റ്റ​ർ​മാ​രും സി​ഡി​എ​സ് മ്മി​റ്റി​യി​ലെ​ത്തി ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചി​രു​ന്നു. ക്ര​മ​ക്കേ​ടു​ക​ളി​ല്ലെ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​താ​യും സി​ഡി​എ​സ് യ​ർ​പേ​ഴ്‌​സ​ൺ ലീ​ന കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.