ആ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ച്ചു

എ​ലി​ക്കു​ളം: യൂ​ത്ത്ഫ്ര​ണ്ട്-​എം എ​ലി​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ഭാ​ഗ​മാ​യി പൈ​ക സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ച്ചു. സം​സ്ഥാ​ന​ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ തൊ​ടു​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട്, ടോ​മി ക​പ്പി​ലു​മാ​ക്ക​ൽ, ജ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, മ​ഹേ​ഷ് ചെ​ത്തി​മ​റ്റം, സോ​വി കാ​ഞ്ഞ​മ​ല, കി​ര​ൺ ഞു​ണ്ട​ന്മാ​ക്ക​ൽ, അ​ജി അ​മ്പ​ല​ത്ത​റ, ബി​നേ​ഷ് പാ​റാം​തോ​ട്ട്, ബാ​ബു വെ​ള്ളാ​പ്പാ​ണി, സ​ച്ചി​ൻ ക​ള​രി​ക്ക​ൽ, റോ​സി തോ​മ​സ്, ജിം ​തോ​ള​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.