ആ​​ന്‍റ​​ണി മാ​​ർ​​ട്ടി​​ൻ കേ​​ര​​ള ജ​​ന​​പ​​ക്ഷം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി വീണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു

കേ​​ര​​ള ജ​​ന​​പ​​ക്ഷം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി ആ​​ന്‍റ​​ണി മാ​​ർ​​ട്ടി​​ൻ (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി) വീ​​ണ്ടും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് യോ​​ഗം പാ​​ർ​​ട്ടി ചെ​​യ​​ർ​​മാ​​ൻ പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജോ​​ർ​​ജു​​കു​​ട്ടി കാ​​ക്ക​​നാ​​ട് റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു. ഓ​​ഫീ​​സ് സെ​​ക്ര​​ട്ട​​റി​​യാ​​യി മാ​​ത്യു കൊ​​ട്ടാ​​രം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. മ​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി ലോ​​ന​​പ്പ​​ൻ ചാ​​ല​​യ്ക്ക​​ൽ, ബാ​​ബു പൊ​​ന്മാ​​ങ്ക​​ൽ, ഡോ. ​​എ.​​കെ. പ​​വി​​ത്ര​​ൻ (വൈ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ), മാ​​ത്യു കൊ​​ട്ടാ​​രം, നൗ​​ഷാ​​ദ് പാ​​റ​​യ്ക്ക​​ൽ, സ​​ജി എ​​സ്. തെ​​ക്കേ​​ൽ, ടോ​​ണി മ​​ണി​​മ​​ല, പി.​​എ​​ച്ച്. ഹ​​സീ​​ബ്, ശ്രീ​​കു​​മാ​​ർ സൂ​​ര്യ​​കി​​ര​​ണ്‍, ഷൈ​​നി സ​​ന്തോ​​ഷ് (ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​ർ), കു​​ട്ടി​​ച്ച​​ൻ ഫി​​ലി​​പ്പ് (ട്ര​​ഷ​​റ​​ർ) എ​​ന്നി​​വ​​രെ​​യും തെ​​ഞ്ഞെ​​ടു​​ത്തു.