ഇടക്കുന്നം കടപ്പൂര് കെ.യു. സെബാസ്റ്റ്യന്‍ (കുഞ്ഞുമോന്‍, 69) നിര്യാതനായി

ഇടക്കുന്നം: കടപ്പൂര് കെ.യു. സെബാസ്റ്റ്യന്‍ (കുഞ്ഞുമോന്‍, 69) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയില്‍. ഭാര്യ മേരിക്കുട്ടി തെക്കേമല ഞെണ്ടിമാക്കല്‍ കുടുംബാംഗം.
മക്കള്‍: ബിന്ദു, ബിജി, ബിനു. മരുമക്കള്‍: ഷാജി മാതിരംപള്ളില്‍ (കരിമ്പനക്കുളം), ബിജു മാതിരംപള്ളില്‍ (കരിമ്പനക്കുളം), സീമ കളത്തുകുളങ്ങര (ചേനപ്പാടി).