ഇടുക്കിയിലെ തോല്‍വി ആർക്കും തടയുവാൻ സാധിക്കില്ലായിരുന്നു :- ചീഫ് വിപ്പ് പി.സി ജോര്‍ജ്

ഇടുക്കിയിലെ തോല്‍വി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെടുത്ത നിലപാടുകളായിരുന്നുവെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്.

ജനമാണ് ഇടുക്കിയില്‍ കാലുവാരിയത്. ആരുനോക്കിയാലും ജനത്തെ ഒപ്പംനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു ഇടുക്കിയിലുണ്ടായിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.