ഇന്ത്യയിലെ വില കൂടിയ വീടുകള്‍


താമസിക്കുവാന്‍ വേണ്ടി മാത്രമുള്ളതല്ല വീടുകള്‍. . തങ്ങളുടെ പണ കൊഴുപ്പും പ്രൌഡിയും കാണിക്കുവാന്‍ വേണ്ടിയും വീടുയ്ക്ല്‍ ഉപയോഗിക്കാറുണ്ട്.

ഇതാ ഇന്ത്യയിലെ ഏറ്റവും വില കൂടിയ വീടുകളില്‍ ചിലത്

ഒന്നാമതായി മുകേഷ് അംബാനിയുടെ Antilla തന്നെ. 27 നിലകള്‍ ഉള്ള 4 ലക്ഷം square feet വിസ്തീര്‍ണമുള്ള ഈ വീടിന്റെ വില കേട്ടാല്‍ ഞെട്ടരുത്. 2 billion US Dollars . ഒരു Billion എന്ന് പറഞ്ഞാന്‍ 100 കോടി. ഡോളറിന്റെ ഇന്നത്തെ വില Rs 56 /- . ഇനി ഈ വീടിന്റെ വില രൂപയില്‍ ഒന്ന് കൂട്ടി നോക്ക്. ബോധം കെടാതെ നോക്കണേ …

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

NCPA Apartments

മുംബൈയുള്ള ഈ flat ഇല്‍ ന്നല് മുറികള്‍ ഉള്ള ഒരു apartment വേണമെങ്കില്‍ നിങ്ങള്‍ മുടക്കേണ്ടത്‌ 34 കോടി രൂപ. വെറും ഒരു flat ഇന്റെ വിലയാണിത്. ഒന്ന് നോക്കുന്നോ ?

 

Mannat

ഷാരൂഖ്‌ ഖാന്‍റെ mannat എന്ന കൊട്ടാരത്തിന്റെ ഇന്നത്തെ വില 100 കോടി … മുംബൈയിലെ ബാന്ദ്ര യിലാണ് ഈ കൊട്ടാരം

 

 

Anil Ambani’s Abode

പണി ഇതുവരെ തീര്‍നിട്ടില്ലങ്കിലും ഈ സൌധത്തിന്റെ വില ഏകദേശം 5000 കോടി വരുമത്ര. മുകേഷ് അംബാനി യുടെ അടിപൊളി വീട് കണ്ടു അനിയന്‍ അനില്‍ അംബാനിക്കും ഒരു മോഹം .. നടക്കട്ടെ

 

വിജയ്‌ മല്ല്യ യുടെ White House

KingFisher വിമാനങ്ങള്‍ മൂക്ക് കുത്തി എങ്കിലും മല്ല്യ യുടെ Bangalore UB City യിലുള്ള White House എന്ന കൊട്ടത്തിന്റെ പണി ഗംബീരമായ് നടക്കുന്നുണ്ട് .