ഇന്ന് 11/12/13 – ഈ നൂറ്റാണ്ടിൽ ഇനി ഇങ്ങനെ ഒരു ദിനം ഉണ്ടാകില്ല

web-special-day-today

നൂറ്റാണ്ടിലിനി ഉണ്ടാകില്ല 11/12/13 എന്ന ദിനം. സംഖ്യാശ്രേണിയിലെ തുടര്‍ച്ചയായ അക്കങ്ങളുമായുള്ള ഈ ദിനം ഇന്നാണ് . നൂറ്റാണ്ടിലെ അവസാനത്തെ ഫാന്‍സി തിയ്യതിയാണത്രെ ഇത്.

11.11.11 ഉം 12.12.12 ഉം കഴിഞ്ഞുപോയ ഫാന്‍സി തിയ്യതികളായിരുന്നു. 20.11.2011ഉം 20.12.2012 അടുത്തകാലങ്ങളിലെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഫാന്‍സി തിയ്യതികളായിരുന്നു. 11.12.13 തിയ്യതിയുടെ ഓര്‍മ്മയ്ക്കായി ചില ക്ലബുകള്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.