ഇരട്ടകളുടെ സംഗമം

ഇരട്ടകളുടെ സംഗമം

1
ലണ്ടനിൽ ഇരട്ടകളുടെ ഒരു അപൂർവ സംഗമം നടന്നു . 375 ഇരട്ടകൾ ( 750 പേർ) ആണ് ഇതിൽ പങ്കെടുത്തത് .

അവിടെ ഉള്ള St Thomas ആശുപത്രിയുടെ , ഇരട്ടകളുടെ ഗവേഷണം നടത്തുന്ന വിഭാഗത്തിന്റെ 25 ആം വാർഷികം പ്രമാണിച്ച് നടന്ന ചടങ്ങിൽ ആണ് ഇവർ ഒത്തു കൂടിയത് .

ഇവിടെ മാത്രം 12,000 ഇരട്ടകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇരട്ടകളിൽ ഉണ്ടാവുന്ന ശാരീരിക , മാനസിക പ്രശനങ്ങളെ കുറിച്ചുള്ള പഠനം ആണ് ഇവിടെ നടക്കുന്നത് .

ആ അപൂർവ സംഗമത്തിൽ നിന്നുള്ള ചില ചിത്രങ്ങൾ .
2

3

4

5

6

7

8

9

10

11

12

13