ഇളങ്ങുളം ഈ​രൂ​രി​ക്ക​ൽ സജി​നി (ട്രീ​സാ ജോ​സ​ഫ്-45) യു​ കെ​യി​ൽ നി​ര്യാ​ത​യാ​യി.

പൊൻകുന്നം : ഇളങ്ങുളം ഈ​രൂ​രി​ക്ക​ൽ പ്രി​ൻ​സ് ജോ​സ​ഫി​ന്‍റെ ഭാ​ര്യ സജി​നി (ട്രീ​സാ ജോ​സ​ഫ്-45) യു​ കെ​യി​ൽ നി​ര്യാ​ത​യാ​യി.

സം​സ്കാ​രം നാ​ളെ (16-11-2019- ശനി) വൈകുന്നേരം 04:00 മണിക്ക് ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

പ​രേ​ത അ​യ​ർ​ക്കു​ന്നം ക​രി​പ്പാ​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗമാണ്.

മ​ക്ക​ൾ: റ്റി​ങ്കി​ൾ (മ​രി​യ), ഫ്രാ​ൻ​സി​സ് (പ​ത്രോ​സ്) ഇ​രു​വ​രും യു​കെ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ.

മൃ​ത​ദേ​ഹം നാ​ളെ ഉച്ചക്ക് ഒ​രു മണിക്ക് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.