ഇ -​ഹെ​ൽ​ത്ത് ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് ആ​രം​ഭി​ച്ചു

എ​രു​മേ​ലി : പ​ഞ്ചാ​യ​ത്തി​ൽ ഇ-​ഹെ​ൽ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​ധാ​ർ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​മ്പ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​നം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. വി​നോ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​എം. ജോ​സ​ഫ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി​നോ​ദ്‌​കു​മാ​ർ, ലി​ജി​ൻ എ​സ്. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ്യ​ക്തി​ക​ളു​ടെ ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ, രോ​ഗ ചി​കി​ത്സ വി​വ​ര​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പ്ര​തി​രോ​ധ ചി​കി​ത്സ വി​വ​ര​ങ്ങ​ൾ, പ​രി​സ​ര​ശു​ചി​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ കം​പ്യൂ​ട്ട​ർവ​ത്ക്ക​രി​ക്കു​ക​യും ഐ​ഡി ന​മ്പ​ർ ന​ൽ​കു​ക​യും ചെ​യ്യും. പ​ദ്ധ​തി പൂ​ർ​ണ രീ​തി​യി​ലാ​കു​മ്പോ​ൾ ഈ ​ഐ​ഡി ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ചി​കി​ത്സാ വി​വ​രം ല​ഭ്യ​മാ​കു​ക​യും തു​ട​ർ ചി​കി​ത്സ​യും റ​ഫ​റ​ൽ സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​നും ക​ഴി​യും.