ചെറിയ പെരുന്നാൾ ഞായറാഴ്ച..


കേരളത്തിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. ശവ്വാൽ മാസപ്പിറവി ഇന്നു ദൃശ്യമാകാത്തതിനെ തുടർന്നു റമസാൻ 30 ദിവസം പൂർത്തിയാക്കി ഞായറാഴ്ചയായിരിക്കും ഈദുൽ ഫിത്ർ ആഘോഷിക്കുകയെന്നു വിവിധ ഖാസിമാർ അറിയിച്ചു

പെരുന്നാള്‍ നിസ്‌കാരം വീട്ടില്‍ തന്നെ നടത്തണമെന്നും ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും ഖാസിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്