ഉജ്ജ്വല വിജയം നേടി അല്‍ഫീന്‍ സ്‌കൂള്‍

കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ.പത്താം ക്ലാസ് പരീക്ഷയില്‍ അല്‍ഫീന്‍ പബ്ലിക് സ്‌കൂളിന് വീണ്ടും 100 ശതമാനം വിജയം.

പരീക്ഷയെഴുതിയ 50 വിദ്യാര്‍ഥികളില്‍ ഏഴ് പേര്‍ എ വണ്‍ ഗ്രേഡും 38 പേര്‍ ഡിസ്റ്റിങ്ഷനും നേടി. വിജയികളെ പ്രിന്‍സിപ്പല്‍ ഗിരിജ സന്തോഷ്, മാനേജര്‍ ഷെരീഫ് റഹ്മാന്‍ എന്നിവര്‍ അഭിനന്ദിച്ചു.