ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് സെക്യൂരിറ്റിരഹിത പാചക വാതക വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ് നിര്‍വഹിച്ചു.

ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചക വാതക കണക്ഷന്‍ നിലവില്‍ ഇല്ലാത്ത ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കാണ് പദ്ധതി പ്രകാരം ഗ്യാസ് കണക്ഷന്‍ ലഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സുനിത റെജി അദ്ധ്യക്ഷത വഹിച്ചു. ചെയ്തു