ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ: റ​ബ​ർ​മ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ​യും ലൈ​ൻ

പൊ​ൻ​കു​ന്നം: റ​ബ​ർ മ​ര​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ക​മ്പി​ക​ൾ ഭീ​ഷ​ണി​യാ​കു​ന്നു. പൊ​ൻ​കു​ന്നം തോ​ണി​പ്പാ​റ​യി​ൽ തേ​നം​മാ​ക്ക​ൽ റ​ബ​ർ പു​ര​യി​ട​ത്തി​ലൂ​ടെ​യാ​ണ് ക​മ്പി​ക​ൾ ക​ട​ന്നു പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി കി​ഴ​ക്കേ​നാ​ത്ത് ടോ​മി​നി​ക്ക്(​അ​പ്പ​ച്ച​ൻ) റ​ബ​ർ വെ​ട്ടു​ന്ന​തി​ന് ഏ​ണി വെ​ച്ച് മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ ഷോ​ക്ക​ടി​ച്ച് താ​ഴെ വീ​ണി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പ്പെ​ട്ട​താ​ണെ​ന്ന് അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം തേ​ക്കി​ൻ തൂ​ണ് ഒ​ടി​ഞ്ഞു പോ​യ​തി​നെ​ത്തു​ട​ർ​ന്ന്‌ കോ​ൺ​ക്രീ​റ്റ് തൂ​ണ് മാ​റ്റി​യി​ട്ട​പ്പോ​ഴാ​ണ് ക​മ്പി​ക​ൾ​ക്കി​ട​യി​ൽ റ​ബ​ർ​മ​രം പെ​ട്ട​ത്. മു​മ്പ് റ​ബ​ർ​മ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്താ​യി​രു​ന്നു ക​മ്പി​ക​ൾ. പൊ​ൻ​കു​ന്ന​ത്തെ വൈ​ദ്യു​തി ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ലൈ​നു​ക​ൾ വ​ലി​ച്ചതിനു പിന്നി ലെന്നു പ​റ​യു​ന്നു