ഊര്‍ജ്ജിത നികുതിപിരിവ് ക്യാമ്പ്

പാറത്തോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി, പിഴപലിശ ഒഴിവാക്കി അടയ്ക്കുന്നതിന് താഴെപ്പറയുന്ന സ്ഥലത്തും തീയതിയിലും, സമയത്തും സൌകര്യമുണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.

തീയതി സമയം സ്ഥലം
16/01/2018 11am to 2.30pm പാലപ്ര ലൈബ്രറി
17/01/2018 11am to 2.30pm ചിറ്റടി പബ്ലിക് ലൈബ്രറി
18/01/2018 11am to 2.30pm ചോറ്റി പബ്ലിക് ലൈബ്രറി
19/01/2018 11am to 2.30pm വെളിച്ചിയാനി സെന്‍റ് തോമസ് പാരിഷ് ഹാള്‍
20/01/2018 11am to 2.30pm പാറത്തോട് പബ്ലിക് ലൈബ്രറി
20/01/2017 11am to 2.30pm പാറത്തോട് പഞ്ചായത്താഫീസ്
22/01/2018 11am to 2.30pm കൂവപ്പള്ളി സര്വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കെട്ടിടം
23/01/2018 11am to 2.30pm ഇടക്കുന്നം ഹിദായത്തുള്‍ ഇസ്ലാം മദ്രസ ഹാള്‍
24/01/2018 11am to 2.30pm ഒന്നാംമൈല്‍ കുളപ്പുറം മുക്കുങ്കല്‍ സ്റ്റോഴ്സ്
25/01/2018 11am to 2.30pm പൊന്മല നേതാജി വായനശാല
27/01/2018 11am to 2.30pm ഇടക്കുന്നം വായനശാല
29/01/2018 11am to 2.30pm ആനക്കല്ല് സെന്റ് ആന്‍റണീസ് പാരിഷ് ഹാള്‍