എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ ഓ​​ണ്‍​ലൈ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് സേ​​വ​​ന​​ങ്ങ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

കോ​​ട്ട​​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ൽ കോ​​ഴ്സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, കോ​​ള​​ജ് മാ​​റ്റം, കോ​​ള​​ജ് പു​​നഃ​​പ്ര​​വേ​​ശ​​നം, ഹാ​​ജ​​ർ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ക​​ണ്‍​ഡൊ​​ണേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് എ​​ന്നീ സേ​​വ​​ന​​ങ്ങ​​ൾ ഓ​​ണ്‍​ലൈ​​നാ​​കു​​ന്ന​​തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ നി​​ർ​​വ​​ഹി​​ച്ചു.

സ​​ർ​​വ്വ​​ക​​ലാ​​ശാ​​ല​​യി​​ൽ സേ​​വ​​ന​​ങ്ങ​​ളും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഓ​​ണ്‍​ലൈ​​നാ​​ക്കു​​മെ​​ന്ന് ബ​​ജ​​റ്റ് നി​​ർ​​ദേശ​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ ആ​​ദ്യ​​പ​​ടി​​യാ​​യി ഫീ​​സു​​ക​​ൾ, എ​​ലി​​ജി​​ബി​​ലി​​റ്റി, തു​​ല്യ​​ത, മൈ​​ഗ്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ എ​​ന്നി​​വ ഓ​​ണ്‍​ലൈ​​ൻ സേ​​വ​​ന​​മാ​​ക്കി​​യി​​രു​​ന്നു. പ്രോ ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്രൊ​​ഫ. സാ​​ബു തോ​​മ​​സ്, സി​​ൻ​​ഡി​​ക്ക​​റ്റം​​ഗ​​ങ്ങ​​ളാ​​യ ഡോ. ​​കെ. ഷ​​റ​​ഫു​​ദ്ദീ​​ൻ, ഡോ. ​​എ. ജോ​​സ്, ര​​ജി​​സ്ട്രാ​​ർ എം.​​ആ​​ർ. ഉ​​ണ്ണി തു​​ട​​ങ്ങി​​യ​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കു​​ന്ന​​വ​​ർ​​ക്ക് ഓ​​രോ ഘ​​ട്ട​​ത്തി​​ലും എ​​സ്എം​​എ​​സ് അ​​ല​​ർ​​ട്ട് ന​​ൽ​​കു​​ക​​യും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ്രി​​ന്‍റൗ​​ട്ട് അ​​പേ​​ക്ഷ​​ക​​ന് ല​​ഭ്യ​​മാ​​ക്കു​​ക​​യും ചെ​​യ്യും. അ​​ടു​​ത്ത ജ​​നു​​വ​​രി മു​​ത​​ൽ എ​​ല്ലാ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ഓ​​ണ്‍​ലൈ​​നാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​താ​​ണെ​​ന്ന് സി​​ൻ​​ഡി​​ക്ക​​റ്റ് ഫി​​നാ​​ൻ​​സ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ ഡോ. ​​കെ. ഷ​റ​​ഫു​​ദ്ദീ​​ൻ അ​​റി​​യി​​ച്ചു.