എട്ടു മാസം പ്രായമുള്ള കുഞ്ഞിനു മുല കൊടുത്തപ്പോൾ കടിച്ചതിൽ ദേഷ്യം പൂണ്ട അമ്മ കത്രിക ഉപയോഗിച്ചു 90 പ്രാവശ്യം കുഞ്ഞിനെ കുത്തി മുറിവേല്പിച്ചു

1

Xiao Bao എന്ന എട്ടു മാസം പ്രായമുള്ള കുഞ്ഞിന്നാണ് ഒരു അമ്മയിൽ നിന്നും ഒരിക്കലും സംഭവിക്കുവാൻ ഇടയില്ലാത്ത ആ ദുര്യോഗം ഉണ്ടായത് . ചൈന യിലാണ് സംഭവം നടന്നത് . മുല കുടിച്ചുകൊണ്ട് ഇരിക്കുമ്പോൾ കുഞ്ഞു അറിയാതെ മുലയിൽ കടിച്ചു പോയതാണ് ആ കുഞ്ഞു ചെയ്ത കുറ്റം.

പെട്ടെന്ന് ദേഷ്യം വന്ന അമ്മ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ച് കുഞ്ഞിനെ 90 പ്രാവശ്യം ആണ് കുത്തിയത് .. അതിൽ ഭൂരിഭാഗം കുത്തും ലഭിച്ചത് കുഞ്ഞിന്റെ മുഖത്ത് തന്നെ.

ആ സ്ത്രീ തന്റെ സഹോദരന്മാരോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത് . അതിൽ ഒരാളാന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത് . ആശുപത്രിയിൽ വച്ച് നൂറു തുന്നികെട്ടൽ വേണ്ടി വന്നു കുഞ്ഞിനെ രക്ഷിക്കുവാൻ. പാവം Xiao ബോ ഇപ്പോൾ രക്ഷപെട്ടു വരുന്നു ..

അമ്മക്ക് മാനസിക രോഗം ഒന്നും ഇല്ല എന്ന് കണ്ടെത്തിയതിനാൽ കുഞ്ഞിനെ അമ്മയെ തന്നെ തിരികെ എല്ൽപ്പിക്കുവാൻ ആണ് അധികാരികൾ തീരുമാനിച്ചിരിക്കുന്നത്

2

3