എന്താണ് ഗിഫ്റ്റ് thilopia???


ഈ ഒരു topic പറയാൻ ഒരു കാരണം ഉണ്ട്. നമ്മുടെ നാട്ടിൽ കുറെ പാവപെട്ട മത്സ്യകൃഷി ചെയുന്ന ഒരു കൂട്ടം ആളുകൾ ഒരിക്കലും പറ്റിക്യപെടാതിരിക്കുവാൻ വേണ്ടിയാണ്‌ ഈ പോസ്റ്റ്‌ ഞാൻ ഇടുന്നത്……

വളരെ കുറഞ്ഞ കാലയളവിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ള കുറച്ചു കാര്യങ്ങൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നത്……ഇതൊരു അറിവിലേക്ക് മാത്രം എടുക്കുക മറ്റാർക്കും ദോശം ഉണ്ടാകുന്ന കാര്യങ്ങൾ അല്ല….

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ‘അക്വാചിക്കൻ’ എന്നാണ് ‘ഗിഫ്റ്റ്’ മത്സ്യം അറിയപ്പെടുന്നത്.ശരീരവളർച്ചയ്ക്ക് അത്യാവശ്യമായ മാംസ്യം ധാരാളമുള്ളതും എന്നാൽ അന്നജത്തിന്റെ അളവില്ലാത്തതുമായ ഈ മത്സ്യം വിദേശരാജ്യങ്ങളിലെ രുചികരവും പ്രിയങ്കരവുമായ ഒരിനമാണ്. മലേഷ്യയിലെ വേൾഡ് ഫിഷ് സെന്ററിന്റെ സാങ്കേതിക സഹകരണത്തോടെ വിജയവാഡയിലെ രാജീവ്ഗാന്ധി സെന്റർഫോർ അക്വാകൾച്ചർ എന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ് ഇന്ത്യയിൽ ഗിഫ്റ്റ് മത്സ്യത്തിന്റെ പ്രചരണത്തിനും പ്രജനനത്തിനും നേതൃത്വം നൽകുന്നത്.
രോഗ പ്രതിരോധ ശേഷിയുള്ള നൈൽ തിലാപ്പിയ തള്ളമത്സ്യങ്ങളിൽ നിന്ന് ശേഖരിക്കുന്ന മുട്ടകളിൽ നിന്നും വിരിയിച്ചെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക് ഹോർമോൺ തീറ്റ നൽകി മുഴുവൻ മത്സ്യക്കുഞ്ഞുങ്ങളേയും ആൺ മത്സ്യങ്ങളാക്കി, ത്വരിത വളർച്ചയും മികച്ച അതിജീവനശേഷിയും ഉറപ്പുവരുത്തുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഗിഫ്റ്റ് ഉല്പാദിപ്പിക്കുന്നത്.

ഇരുപത്തഞ്ച് ദിവസം പ്രായമായ ആൺ മത്സ്യങ്ങളെ സാധാരണ മൺകുളങ്ങളിൽ സംഭരിച്ച് വളർത്തുന്നു. 10 മാസംകൊണ്ട് ഒരു കിലോഗ്രാം വരെ ഈ മത്സ്യം വളരും. സാധാരണയായി തിലാപ്പിയ ഓരോ ഇരുപത്തെട്ട് ദിവസം കഴിയുമ്പോഴും പ്രജനനം നടത്തുന്നതിനാൽ പരമാവധി ഭാരം 200 ഗ്രാമിൽ ഒതുങ്ങും. പ്രത്യുല്പാദന പ്രക്രിയയിൽ ധാരാളം ഊർജ്ജം ചെലവഴിക്കുന്നത് ഒഴിവാക്കാൻ പെൺമത്സ്യങ്ങളെ ഈ കൃഷിയിൽ പൂർണ്ണമായും ഒഴിവാക്കും. ഒരു കിലോ ഗിഫ്റ്റ് മത്സ്യത്തിന് ഇപ്പോൾ 400 രൂപ വരെയാണ് കർഷകന് ലഭിക്കുന്നത്

” എന്താണ് ഗിഫ്റ്റ് (genitically inprooved farm thilopiya ) അതാണ് GIFT… MALE ഹോർമോൺ ഫീഡ് ചെയ്താണ് ഇതിനെ gift ആക്കി മാറ്റുന്നത് , എല്ലാവരും ചോദിക്കാറുണ്ട് gift ഉണ്ടോ gift കിട്ടുമോ എന്നൊക്കെ gift കിട്ടുക kerala fiheries ഡിപ്പാർട്മെന്റ് nte അറിവോടെ മാത്രമേ കിട്ടു എന്നതാണ് സത്യം…ഒറിജിനൽ GIFT THILOPIYA സപ്ലൈ ചെയ്യാനുള്ള അധികാരം അവർക്ക് മാത്രം ആണ് 

…. അത് കിട്ടാൻ fesheries ഇന്റെ registrationum, ലൈസെൻസ് ഉണ്ട് എങ്കിൽ മാത്രമേ കിട്ടുള്ളു 
കേരളത്തിൽ gift thilopiya കിട്ടുന്ന ഒരേ oridame ഉള്ളു അത് vallarpadathulla govt . Hatcheryil മാത്രം ആണ് എന്നുള്ള സത്യം കേരളത്തിലുള്ള മുഴുവൻ മത്സ്യ കർഷകരും manasilakkenda കാര്യം ആണ് 
പിന്നെ… mattorinam thilopiya ആണ് നൈൽ thilopiya സാധരണ ആയി ഇതിൽ male thilopiya കൾ നല്ലതുപോലെ valuthakunnunnath കാണാറുണ്ട് ithinete female 150-200gm തൂക്കം ആകുമ്പോൾ muttayidunnu അതോടെ വളർച്ചയിൽ കുറവ് വരുന്നു… gift thilopiyayude പോലെ thanne ഇതിന്റെ rupathilo ruchiyilo യാതൊരു mattvum kanailla 

പിന്നെ orupadu alukal pattikkapedarund gift എന്നപേരിൽ നൈൽ thilopiya വ്യാപകമായി കർഷകരുടെ ഇടയിൽ പ്രജരിപ്പിക്കുക athu vittuamattuka സാദാരണ ആയി കണ്ടു വരുന്നുണ്ട്…. athu തെറ്റാണു ഉള്ളത് ഉള്ളതുപോലെ paranjnu കൊടുക്കുക അതല്ലേ sery ഏകദേശം ഒരു gift thilopiya ഹോർമോൺ ഫീഡിങ് ഉൾപ്പടെ നടത്തി പ്രൊഡക്ഷൻ ചെയ്തു എത്തുമ്പോൾ ഏകദേശം 5 rupaykku അടുത്ത് ചെലവ് വരുന്നുണ്ട്… അപ്പോൾ എങ്ങനെ ആണ് അത് നമുക്ക് 1.80/-paisaykkum 2 rupaykkum okke കിട്ടുന്നത് 
കർഷകർ sredikkukka ഒറിജിനൽ gift thilopiya (vallrpadam govt ഹാച്ചറിയിൽ മാത്രം കിട്ടുന്ന ഒന്നാണ് എന്ന് )….”

“മത്സ്യ കൃഷിയുമായി ബന്ധപ്പെട്ട എല്ലാസംശയങ്ങൾക്കും വിളിക്യാവുന്നതാണ് ….. “
Mob:9400603506
9946767555
Name:സുഭാഷ് 
“അഞ്ചുതെങ്ങിൽ ഫിഷ് ഫാം”