എരുമേലി എട്ടുവങ്കില്‍ കാസിം റാവുത്തര്‍ (90) നിര്യാതനായി

എരുമേലി: എട്ടുവങ്കില്‍ കാസിം റാവുത്തര്‍ (90) നിര്യാതനായി.
ഭാര്യ: പരേതയായ ഫാത്തിമ.
മക്കള്‍: ലൈല, ജമീല, പരേതയായ സലീന, റഷീദ, സൈനബ, ജലീല്‍, ഷാജി.
മരുമക്കള്‍: അബ്ദുല്‍ കരീം, തമ്പി, പരേതനായ കരീം, റഷീദ്, സൈദ് മുഹമ്മദ്, ഷാഹിദ, സുബൈദ.
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് എരുമേലി നൈനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.