എരുമേലി തേക്കുംതോട്ടത്തിൽ ഹാജി അബ്ദുൽ ലത്തീഫ് (73) നിര്യാതനായി

എരുമേലി : തേക്കുംതോട്ടത്തിൽ ഹാജി അബ്ദുൽ ലത്തീഫ് (73) നിര്യാതനായി. ഖബറടക്കം ശനി രാവിലെ പത്തിന് എരുമേലി നൈനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ ലത്തീഫാ ബീവി .
മക്കൾ – മുഹമ്മദ്‌ സിനാഫ്, സെബിൻ.
മരുമകൻ – സനോജ്