എരുമേലി മഡോണ ക്ലിനിക് ഉടമ പൂവത്തിങ്കൽ ഡോ. പി സി തോമസ് ( കുട്ടപ്പൻ ഡോക്ടർ -80) നിര്യാതനായി


എരുമേലി : മഡോണ ക്ലിനിക് ഉടമ പൂവത്തിങ്കൽ ഡോ. പി സി തോമസ് ( കുട്ടപ്പൻ ഡോക്ടർ -80) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് എരുമേലി അസംപ്‌ഷൻ ഫൊറോനാ പള്ളി കുടുംബക്കല്ലറയിൽ.
ഭാര്യ – ആനി ജേക്കബ്.
മക്കൾ – ജേക്കബ് തോമസ്, പരേതനായ ജോർജ് തോമസ്.
മരുമകൾ – സീതു.