എരുമേലി സെൻറ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ ഇൻസ്ട്രക്ടർ ജോലി ഒഴിവ്‌

എരുമേലി സെൻറ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കേന്ദ്രഗവണ്മെന്റ് പദ്ധതിയായ അടൽ ടിങ്കറിങ് ലാബിലേക്ക് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട് .യോഗ്യത – ഇലക്ട്രോണിക്സ് ബി-ടെക് /ഡിപ്ലോമ .
പുതിയസാങ്കേതിക വിദ്യകൾ പഠിക്കാനും കുട്ടികളെ പരിശീലിപ്പിക്കാനും താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു.
ഹോണറേറിയം പ്രതിമാസം -5000 / contact 8301859226 .

ഒഴിവ്‌