എലിവാലിക്കര വെട്ടിക്കനാൽ കമലാക്ഷിയമ്മ (83) നിര്യാതയായി

മുക്കൂട്ടുതറ:എലിവാലിക്കര വെട്ടിക്കനാൽ വി. സി. കൃഷ്‌ണപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. കോന്നി മുട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: രാധാകൃഷ്‌ണൻ, ഇന്ദിര, രവീന്ദ്രൻ, വത്സല, രമാദേവി, വിനു. മരുമക്കൾ: അമ്പിളി, സോമനാഥപിള്ള മഞ്ഞാക്കൽ (കണമല), ഗിരിജ, രവീന്ദ്രൻ പ്ലാക്കൽ (വട്ടപ്പാറ), സജീവ് മുണ്ടയ്‌ക്കൽ (പാലപ്ര), പരേതനായ ബാബു കുന്നപ്പള്ളി (എരുമേലി).