എഴുകുംമൺ കോലത്താംവയലിൽ അന്നമ്മ (82) നിര്യാതയായി

പമ്പാവാലി:എഴുകുംമൺ കോലത്താംവയലിൽ വർഗീസിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ.
എഴുകുംമണ്ണ് പുരിയിടത്തിൽ കുടുംബാംഗമാണ്.
മക്കൾ: ബെന്നി, ജെസി, ജാൻസി, മിനി, സജി.
മരുമക്കൾ: സാലി, സണ്ണി, ഷാജി, ബിനോ, റിനു.