എൽ.ഡി.എഫ്. കൺവൻഷൻ

കോരുത്തോട്∙ എൽഡിഎഫ് കൺവൻഷൻ സിപിഐ സംസ്ഥാന കമ്മിറ്റിയംഗം ഒ.പി.എ.സലാം ഉദ്ഘാടനം ചെയ്തു.

കെ.എം.രാജേഷ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി പി.സി.ജോസഫ്, കെ.ടി.പ്രമദ്, കെ.രാജു, സി.കെ.മോഹനൻ, കെ.ബി.രാജൻ, എൻ.ടി.യശോധരൻ, പി.കെ.സുധീർ, ശശികല യശോധരൻ, ജോസ് കൊച്ചുപുര എന്നിവർ പ്രസംഗിച്ചു.